സിബിഐ വരുമെന്ന് കരുതിയാണ് സര്‍ക്കാര്‍ നേരത്തെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് സുരേന്ദ്രന്‍

ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുമ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് ഒരു പ്രസക്തിയുമില്ലെന്നും എല്ലാ ഫയലുകളും സിബിഐയ്ക്ക് കൈമാറുകയാണ് വേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിബിഐ വരുമെന്ന ആലോചനയിലാണ് ഒറ്റയടിക്ക് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്നും സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories