Asianet News MalayalamAsianet News Malayalam

യാത്രാക്കൂലി സര്‍ക്കാറിന് കൊടുക്കാമെന്ന് ലിജു, കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്ന് ആരിഫ്

1140 പേരെ കൊണ്ടുപോകാവുന്ന തരത്തിലാണ് ട്രെയിന്‍ സജ്ജമാക്കുന്നതെന്ന കളക്ടറുടെ അറിയിപ്പനുസരിച്ച് എല്ലാവരുടെയും യാത്രാക്കൂലി നല്‍കാന്‍ തയ്യാറാണെന്നാണ് അറിയിച്ചതെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു. പണം പോലും നല്‍കാന്‍ തയ്യാറാവാതെ കോണ്‍ഗ്രസിനെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ലിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊവിഡ് പടര്‍ന്ന കാലത്തടക്കം കോണ്‍ഗ്രസ് ചെയ്ത പാപം ഇങ്ങനെ അവസാനിക്കട്ടെയെന്ന് ആലപ്പുഴ എം പി എ എം ആരിഫും പ്രതികരിച്ചു.