സാമൂഹ്യമാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രചാരണത്തിന് ചെലവ് ഒരുകോടി പത്ത് ലക്ഷത്തിലുമധികം രൂപ

ഒന്നാം വാര്‍ഷികാഘോഷത്തിന് സ്‌കൂള്‍ കുട്ടികള്‍ക്ക് നെയിം സ്ലിപ് വിതരണം ചെയ്ത വകയില്‍ സര്‍ക്കാരിന് ചെലവായത് ഒരു കോടി എട്ട് ലക്ഷം. നേട്ടങ്ങള്‍ വിവരിച്ചുള്ള കത്തിന് ചെലവായത് 46 ലക്ഷം രൂപയും. രണ്ട് കോടി നെയിംസ്ലിപാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് മുഖം മിനുക്കാന്‍ സര്‍ക്കാര്‍ കോടികള്‍ ചെലവിടുന്നത്.

Video Top Stories