കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

യൂണിവേഴ്‌സിറ്റി കോളേജില്‍ സ്വീകരിക്കേണ്ട ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്മേല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories