കൊവിഡ് ഭീതിക്കിടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ വിദേശരാജ്യങ്ങളിലേക്ക്

കൊവിഡ് രോഗബാധയ്ക്കിടെ ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ വിദേശയാത്രകള്‍ക്ക് അനുമതി. കെഎസ്ടിപി ഡയറക്ടര്‍ എം ജി രാജമാണിക്യം ലണ്ടനിലേക്കും ലേബര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജ് തായ്‌ലാന്റിലേക്കും ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷി നിര്‍മയ് ശശാങ്ക് റഷ്യയിലേക്കുമാണ് സര്‍ക്കാര്‍ അനുമതിയോടെ പറക്കുന്നത്.
 

Video Top Stories