Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണക്കടത്ത് കേസ്: സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ വിട്ടുകൊടുക്കാതെ സര്‍ക്കാര്‍

സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണത്തിന്റെ ഭാഗമായുള്ള സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറാതെ സര്‍ക്കാറിന്റെ ഒളിച്ചുകളി. എന്‍ഐഎ ആവശ്യപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും ദൃശ്യങ്ങള്‍ കൈമാറാനുള്ള നടപടി പൊതുഭരണ വകുപ്പ് സ്വീകരിക്കുന്നില്ല. സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സംഘടനാ നേതാവാണ് ദൃശ്യങ്ങള്‍ വിട്ടുകൊടുക്കാതെ ഒത്തുകളി നടത്തുന്നത്.അതേസമയം, സെക്രട്ടേറിയറ്റിലെ ഹാര്‍ഡ് ഡിസ്‌കില്‍ അന്വേഷമ ഏജന്‍സിക്ക് ഏത് സമയം വേണമെങ്കിലും ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് പൊതുഭരണ വകുപ്പ് പറയുന്നു.