Asianet News MalayalamAsianet News Malayalam

'ശബരിമല വിധിയില്‍ ഇപ്പോള്‍ വ്യക്തത തേടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല'; അന്തിമ വിധി വരട്ടെയെന്ന് എകെ ബാലന്‍

യുവതികള്‍ക്ക് ശബരിമലയില്‍ കയറാമോ എന്ന കാര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് വ്യക്തത തേടാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് എകെ ബാലന്‍. അന്തിമ വിധി വരെ കാക്കുമെന്നും എകെ ബാലന്‍ പറഞ്ഞു.