മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് ധനസഹായമൊന്നും കിട്ടിയില്ല, ചെലവായത് 3.72 ലക്ഷം

pinarayi vijayan
Jun 6, 2019, 6:33 PM IST

പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിദേശ യാത്രകളിലൂടെ സഹായമൊന്നും കിട്ടിയില്ലെന്ന് സര്‍ക്കാര്‍. ഗള്‍ഫ് യാത്രയ്ക്കായി 3,72,000 രൂപ ചെലവായി. വിടി ബല്‍റാം എംഎല്‍എ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് 4 മാസം കഴിഞ്ഞാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.
 

Video Top Stories