Asianet News MalayalamAsianet News Malayalam

'കേന്ദ്രനിയമം നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥര്‍';പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ഗവര്‍ണര്‍

പൗരത്വ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര നിയമം നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഭേദഗതി ഒരു സമുദായത്തിനെയും ലക്ഷ്യം വെച്ചുള്ളതല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.