'പൗരത്വ ഭേദഗതിയില്‍ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോക്കോള്‍ ലംഘനം'; നിയമം ആരും മറികടക്കരുതെന്ന് ഗവര്‍ണര്‍
വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനോട് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുക മാത്രമാണ് ചെയ്തതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഓര്‍ഡിനന്‍സില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് തൃപ്തി തോന്നണം. അതേസമയം, പൗരത്വ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാ മേധവിയായ തന്നെ അറിയിച്ചില്ലെന്നും ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചു.