ഗവര്‍ണ്ണറുടെ കാല്‍തൊട്ട് വന്ദിച്ച് ബിജെപി കൗണ്‍സിലര്‍മാരും നേതാക്കളും, വീഡിയോ
പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച കേരള സര്‍ക്കാറിനെതിരെ നിലപാടെടുത്തതോടെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പലയിടത്തും കാത്തിരുന്നത് പ്രതിഷേധമായിരുന്നു. എന്നാല്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയുടെ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനും ബിജെപി കൗണ്‍സിലര്‍മാരും ഗവര്‍ണ്ണറെ സ്വീകരിച്ചത് ഇങ്ങനെയാണ്. വീഡിയോ കാണാം.