കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ ഗവര്‍ണര്‍ വിളിപ്പിച്ചു

പരീക്ഷ ക്രമക്കേടില്‍ വിശദാംശങ്ങളുമായി വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ എത്താനാണ് നിര്‍ദ്ദേശം. പിഎസ്‌സി ചെയര്‍മാനോട് തിങ്കളാഴ്ച്ച എത്താന്‍ ആവശ്യപ്പെട്ടു

Video Top Stories