സംസ്ഥാന സർക്കാരിനെതിരെ തുടർനടപടിക്ക് ഗവർണർ

പൗരത്വ നിയമഭേദഗതി വിഷയത്തിലെ സർക്കാരുമായുള്ള തർക്കത്തിൽ തുടർനടപടിക്കൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാ വിദഗ്ധരുമായി ഗവർണർ സംസാരിച്ചു. 

Video Top Stories