പൗരത്വ ഭേദഗതി മതനിരപേക്ഷത തകര്‍ക്കുമെന്ന് നയപ്രഖ്യാപനം; വിമര്‍ശനം വായിച്ച് ഗവര്‍ണര്‍
പൗരത്വ ഭേദഗതിക്ക് എതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍. വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ച് വായിക്കുന്നുവെന്ന് ഗവര്‍ണര്‍ സഭയില്‍ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന തുല്യതയ്ക്ക് നിയമം എതിരാണെന്ന് നയപ്രഖ്യാപനത്തില്‍ രൂക്ഷവിമര്‍ശനം.