ഗവര്‍ണറുടെ കാല് പിടിച്ച് മുഖ്യമന്ത്രി നയപ്രഖ്യാപനം വായിപ്പിച്ചത് അല്‍പ്പത്തരമെന്ന് രമേശ് ചെന്നിത്തല
ഭരണപക്ഷം തോല്‍ക്കുമ്പോള്‍ പ്രതിപക്ഷം മുന്നോട്ട് വരികയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ക്കെതിരെ പിണറായി വിജയന്‍ ഒരക്ഷരം എന്തുകൊണ്ട് പറയുന്നില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാര അടുത്തയാഴ്ച ലാവ്‌ലിന്‍ വരുമ്പോ അറിയാം.ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി അഴിമതിയെക്കുറിച്ച് സംസാരിക്കുന്നുവെന്നും അദ്ദേഹം നിയമസഭയ്ക്ക് മുന്നിലെ പ്രതിഷേധത്തിനിടെ പറഞ്ഞു.