മാര്‍ക്ക് ദാന വിവാദത്തില്‍ വിസിയുടെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്ന് ഗവര്‍ണര്‍
ഒരു പരാതി ഉണ്ടായാല്‍ അതില്‍ വിശദീകരണം തേടുന്നത് സ്വാഭാവികമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു