പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി
ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത് . രാജ്യത്തെ ഉന്നത അഭിഭാഷകരോട് നിയമ ഉപദേശം തേടിയ ശേഷമാകും സര്‍ക്കാര്‍ മറുപടി നല്‍കുക