'ഗവര്‍ണ്ണര്‍ക്ക് ബിഗ് ബോസില്‍ എന്‍ട്രി കൊടുക്കണം', രാജ്യവും നാടും രക്ഷപ്പെടുമെന്ന് ശബരീനാഥന്‍
പഴയ രാഷ്ട്രീയക്കാരനായതു കൊണ്ടാകാം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എവിടെ മൈക്ക് കണ്ടാലും പ്രസ്താവന പുറത്തുവിടുമെന്ന് കെ എസ് ശബരീനാഥന്‍ എംഎല്‍എ. കേരളത്തില്‍ നിന്ന് അദ്ദേഹത്തെ തിരിച്ചുവിടാന്‍ പറ്റിയ നല്ല സ്ഥലം ഏഷ്യാനെറ്റ് ചാനലിലെ ബിഗ്‌ബോസ് ആണെന്നും ബാലരാമപുരത്ത് പൗരത്വ ഭേദഗതിക്കെതിരായി നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ എംഎല്‍എ പറഞ്ഞു.
പഴയ രാഷ്ട്രീയക്കാരനായതു കൊണ്ടാകാം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എവിടെ മൈക്ക് കണ്ടാലും പ്രസ്താവന പുറത്തുവിടുമെന്ന് കെ എസ് ശബരീനാഥന്‍ എംഎല്‍എ. കേരളത്തില്‍ നിന്ന് അദ്ദേഹത്തെ തിരിച്ചുവിടാന്‍ പറ്റിയ നല്ല സ്ഥലം ഏഷ്യാനെറ്റ് ചാനലിലെ ബിഗ്‌ബോസ് ആണെന്നും ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ എംഎല്‍എ പറഞ്ഞു.