Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധത്തിന് ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിക്കും; പിന്നീട് മടക്കി നല്‍കാനും ധാരണ

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തിലെ ആറ് ദിവസത്തെ ശമ്പളം പിടിക്കും. അഞ്ച് മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം ഇതുവഴി സര്‍ക്കാരിന്റെ ഖജനാവില്‍ എത്തും. പിന്നീട് ഈ തുക തിരികെ നല്‍കുമെന്നും ധാരണയായിട്ടുണ്ട്.