Asianet News MalayalamAsianet News Malayalam

പറയാതെ വന്ന് പേരക്കുട്ടി; ആദ്യം അമ്പരന്ന് നിന്നു, പിന്നെ വാരിയെടുത്ത് താലോലിച്ച് അപ്പൂപ്പന്‍

പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസ് കൊടുക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. അത്തരത്തിലൊരു സര്‍പ്രൈസ് വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. ഓണക്കാലത്ത് പറയാതെ വീട്ടിലെത്തിയ പേരക്കുട്ടിയെ കാണുന്ന അപ്പൂപ്പനും അമ്മൂമ്മയ്ക്കും സന്തോഷം മറയ്ക്കാനാകുന്നില്ല.