Asianet News MalayalamAsianet News Malayalam

കൊച്ചുമക്കൾക്കായി ട്രീ ഹൗസ് ഉണ്ടാക്കി ഒരു മുത്തച്ഛൻ!

"മക്കളെ തലേക്കേറ്റി വയ്ക്കരുത്". പക്ഷെ തിരുവനന്തപുരത്തെ  നന്തൻകോട് വാട്ട്സ് ലെയിനിൽ താമസിക്കുന്ന ജോർജ്‌ ജോസഫ് കൊച്ചുമക്കളെ തലയ്ക്ക് മുകളിലാണ് ഇപ്പോൾ വളർത്തുന്നത്. കൊവിഡ്  മൂലം വീട്ടിനുള്ളിൽ ശ്വാസംമുട്ടാതിരിക്കാൻ മുറ്റത്തെ ചിക്കുമരത്തിൽ അദ്ദേഹവും കൊച്ചുമക്കളും ചേർന്ന് ഒരു ട്രീ ഹൗസ് ഉണ്ടാക്കി. കുട്ടികൾ ഇപ്പോൾ അതിലാണ് കളി. ചുറ്റുമുള്ള ചുവർ  അവർക്ക് ചിത്രങ്ങൾ വരക്കാനും കൊടുത്തിരിക്കുകയാണ്