പേരക്കുട്ടികൾക്കൊപ്പം ഓടിക്കളിച്ച് മുത്തശ്ശി; കൊവിഡ് കാലത്തെ ചില കൺകുളിർപ്പിക്കുന്ന കാഴ്ചകൾ

കൊവിഡ് വൈറസിന്റെ വ്യാപനം തടയാൻ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും വീടിനുള്ളിൽ കഴിയുന്ന കാലം. ഈ സമയത്തെ എങ്ങനെ തള്ളിനീക്കും? ഇതാ ഒഴിവുസമയം ആനന്ദകരമാക്കുന്ന ഒരു മുത്തശ്ശിയും പേരക്കുട്ടികളും.  

Video Top Stories