Asianet News MalayalamAsianet News Malayalam

അമ്മൂമ്മയുടെ ഡാന്‍സ് കണ്ട് കാണികളെല്ലാം പുറകിലേക്ക്; എന്തൊരു എനര്‍ജിയെന്ന് സോഷ്യല്‍ മീഡിയ

കലോത്സവത്തിനിടെ സദസ്സിന് പിന്നില്‍ നിറഞ്ഞാടുന്ന അമ്മൂമ്മയുടെ ഡാന്‍സ് വൈറലാകുന്നു. മടിക്കൈയ്യില്‍ സംഘടിപ്പിച്ച അരങ്ങ് 2019ലാണ് ഈ തകര്‍പ്പന്‍ പെര്‍ഫോമന്‍സ്.