ചട്ടയും മുണ്ടും കൂളിങ് ഗ്ലാസും പിന്നൊരു സൈക്കിളും; ഏത് പോസും മറിയാമ്മയ്ക്ക് സിംപിൾ

വധുവിനേക്കാള്‍ താരമായി വെഡിംഗ് ഫോട്ടോഷൂട്ടിംഗില്‍ ഒരു അമ്മാമ്മ. പ്രായത്തെ വെല്ലുന്ന ഗെറ്റപ്പിലാണ് കോട്ടയത്ത് നിന്നുള്ള മറിയാമ്മ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ബിനു സീന്‍സ് ഫോട്ടോഗ്രഫിയാണ് ഈ വെഡിംഗ് ഷൂട്ടിന് പിന്നില്‍.
 

Video Top Stories