Asianet News MalayalamAsianet News Malayalam

കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: വിദഗ്ധ സമിതി അന്വേഷിക്കും

കോട്ടയം മെഡിക്കല്‍ കോളേജും സ്വകാര്യ ആശുപത്രികളും വിദഗ്ധ സമിതിയുടെ അന്വേഷണ പരിതിയില്‍പെടും. സ്വകാര്യ ആശുപത്രികളുടെ കൂടി വീഴ്ച അന്വേഷിക്കണമെന്നതിനാലാണ് മറ്റ് ആശുപത്രികളിലെ വിദഗ്ധരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.