Congress Group Conflict : സൈബർ ഇടം മറയാക്കി സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് പോര് കടുക്കുന്നു
പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് വി ഡി സതീശൻ
കെ സിയ്ക്കെതിരെ പോസ്റ്റിടാൻ നിർദേശം നൽകുന്ന വിധം ചെന്നിത്തലയുടേത് എന്ന പേരിൽ ഓഡിയോ പുറത്ത്; നിഷേധിച്ച് ചെന്നിത്തല അനുകൂലികൾ; പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് വി ഡി സതീശൻ