റെയില്‍പാളത്തിലൂടെ 10 കിലോമീറ്റര്‍ നടന്ന് കണ്ണൂരിലെ അതിഥി തൊഴിലാളികള്‍, വിരട്ടിയോടിച്ച് പൊലീസ്
കണ്ണൂരില്‍ നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ആവശ്യപ്പെട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. റെയില്‍ പാളത്തിലൂടെ നടന്നാണ് പ്രതിഷേധിച്ചത്. നിര്‍ബന്ധിച്ച് ബസില്‍ കയറ്റാനുള്ള പൊലീസ് നീക്കം നേരിയ സംഘര്‍ഷത്തിനിടയാക്കി.