Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ വഴി മാത്രം ബുക്കിംഗ്, പാന്‍ട്രികള്‍ പ്രവര്‍ത്തിക്കില്ല; ട്രെയിൻ യാത്രക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളിവ

സംസ്ഥാനത്ത് നിന്ന് നാളെ മുതല്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ ഷെഡ്യൂള്‍ റെയില്‍വേ പുറത്തിറക്കി. ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും ബുക്കിംഗ്. ടിക്കറ്റുള്ളവര്‍ ഒന്നര മണിക്കൂര്‍ മുമ്പ് സ്റ്റേഷനില്‍ എത്തണം.
 
First Published May 31, 2020, 5:01 PM IST | Last Updated May 31, 2020, 5:01 PM IST