നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു, ആശുപത്രിയില്‍ കൊണ്ടുപോയത് ആരോഗ്യവകുപ്പറിയാതെ

വിദേശത്തുനിന്നെത്തി കൊവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. കോഴിക്കോട് അഴിയൂര്‍ സ്വദേശി ഹാഷിമാണ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ മരിച്ചത്. വീട്ടില്‍ കുഴഞ്ഞുവീണ ഇയാളെ ആദ്യം മാഹി ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
 

Video Top Stories