നാലേകാല്‍ ലക്ഷം പ്രവാസികള്‍ കേരളത്തിലേക്കെത്തുമോ? നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വിദഗ്ധര്‍

പ്രവാസികള്‍ തിരികെ നാട്ടിലേക്കെത്തുമ്പോള്‍ റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കണമെന്ന് അഭിപ്രായപ്പെടുകയാണ് ആരോഗ്യവിദഗ്ധര്‍. വീടുകള്‍ക്കകത്ത് സാമൂഹിക അകലം പാലിക്കാന്‍ കുടുംബങ്ങള്‍ക്ക് പരിശീലനം നല്‍കണമെന്നും വിദഗ്ധര്‍ പറയുന്നു.
 

Video Top Stories