പ്രവാസികള്‍ക്ക് സൗജന്യ മൊബൈല്‍ കണക്ഷന്‍, ബിഎസ്എന്‍എല്‍ തയ്യാറെന്ന് മുഖ്യമന്ത്രി

വിദേശത്തുനിന്ന് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ഡോക്ടര്‍മാരും ബന്ധുക്കളുമായി ആശയവിനിമയം നടത്താന്‍ സൗജന്യമായി മൊബൈല്‍ നമ്പര്‍ നല്‍കാന്‍ തയ്യാറായി ബിഎസ്എന്‍എല്‍. കണക്ഷന്‍ ഡിസ്‌കണക്ട് ആയിപ്പോയവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സിം കാലാവധി കഴിഞ്ഞവര്‍ക്ക് അതേ നമ്പറില്‍ സിം കാര്‍ഡ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

Video Top Stories