നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് തോക്കുകള്‍ പിടികൂടി; പാലക്കാട് സ്വദേശി കസ്റ്റഡിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ആറ് തോക്കുകള്‍ പിടികൂടി. ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു.എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പരിശോധനയിലാണ് തോക്കുകള്‍ കണ്ടെത്തിയത്.
 

Video Top Stories