കളിയിക്കാവിളയിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവം; പ്രതികൾ ഉപേക്ഷിച്ച തോക്ക് കണ്ടെടുത്തു
കളിയിക്കാവിളയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കൊച്ചി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ഓടയിൽ നിന്ന് കണ്ടെടുത്തു. തമിഴ്നാട് ക്യൂ ബ്രാഞ്ച് പ്രതികളുമായെത്തിയാണ് തെളിവെടുപ്പ് നടത്തിയത്.