15 ദിവസത്തെ പോരാട്ടത്തിനൊടുവില്‍ അഫീല്‍ മരണത്തിന് കീഴടങ്ങി
ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കേ മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശി അഫീല്‍ ജോണ്‍സണാണ് മരിച്ചത്.