കായികമേളയ്ക്കിടയില്‍ വീണ്ടും അപകടം: തൂക്കം കൂടിയ ഹാമര്‍ നല്‍കിയെന്ന് ആരോപണം

കോഴിക്കോട് റവന്യു ജില്ലാ കായികമേളയ്ക്കിടെ അപകടം. ഹാമര്‍ ത്രോ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. ഹാമറിന്റെ കമ്പി പൊട്ടി, പിന്നാലെ ബാലന്‍സ് തെറ്റി വിദ്യാര്‍ഥി നിലത്ത് വീഴുകയായിരുന്നു. അഞ്ച് കിലോ ഹാമര്‍ നല്‍കേണ്ടയിടത്ത് ഏഴര കിലോയുടെ ഹാമറാണ് നല്‍കിയതെന്ന് വിദ്യാര്‍ഥി പറയുന്നു.

 

Video Top Stories