Asianet News MalayalamAsianet News Malayalam

മീനുവിന് ഒരു കിടിലം സര്‍പ്രൈസ് സമ്മാനം; സന്തോഷത്തില്‍ മീനുവും ആങ്ങള മനുവും

തിരുവനന്തപുരത്തെ മീനുവിനെയും ചേട്ടന്‍ മനുവിനെയും കേരളം അത്ര പെട്ടെന്ന് മറക്കില്ല. വിവാഹ നിശ്ചയ ദിവസം പെങ്ങളെ എടുത്തുകൊണ്ട് നടന്ന ആങ്ങളയാണ് മനു. ഇപ്പോഴിതാ മീനുവിന് ഒരു ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനമായി കിട്ടിയിരിക്കുന്നു. അതിന്റെ സന്തോഷത്തിലാണ് മീനുവും മനുവും.