Asianet News MalayalamAsianet News Malayalam

ഹഖും മിഥിരാജും രാഷ്ട്രീയത്തിനപ്പുറവും വലിയ സൗഹൃദമുണ്ടായിരുന്നവര്‍, വേദനയോടെ സഹപ്രവര്‍ത്തകര്‍

വെഞ്ഞാറമൂട് തേമ്പാമൂട് ക്രൂരമായി കൊല ചെയ്യപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിന്റെയും മിഥിരാജിന്റെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി. മുദ്രാവാക്യങ്ങളോടെ പ്രിയ സഖാക്കള്‍ക്ക് ആദരവര്‍പ്പിച്ച് ഒരു കൂട്ടം പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.