നിയമസഭയില്‍ ഭരണഘടന പരസ്യമായി ലംഘിക്കുകയായിരുന്നെന്ന് കുമ്മനം രാജശേഖരന്‍
ഗവര്‍ണ്ണറെ നിയമസഭയ്ക്കുള്ളില്‍ തടഞ്ഞത് നാണക്കേടാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഭരണഘടന പരസ്യമായി ലംഘിക്കുകയായിരുന്നെന്നും രമേശ് ചെന്നിത്തലയെ ഹരിപ്പാട്ടെ ജനങ്ങള്‍ തിരിച്ചുവിളിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.