ഹര്‍ത്താല്‍ അക്രമത്തിലെ നഷ്ടം രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കാനാവില്ലെന്ന് ഹൈക്കോടതി

2017 ഒക്ടോബര്‍ 16ന് യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. നഷ്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കണമെന്ന ഹര്‍ജിയും തള്ളി.
 

Video Top Stories