Asianet News MalayalamAsianet News Malayalam

ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ അമ്പൂരിയിൽ ഹർത്താൽ

ജനവാസ പ്രദേശങ്ങൾ സംരക്ഷിതമേഖലയിൽ നിന്ന് ഒഴിവാക്കണമെന്നാണ് അമ്പൂരി ആക്ഷൻ കൗൺസിലിന്റെ ആവശ്യം 
 

First Published Apr 4, 2022, 11:02 AM IST | Last Updated Apr 4, 2022, 11:02 AM IST

ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ അമ്പൂരിയിൽ ഹർത്താൽ, ജനവാസ പ്രദേശങ്ങൾ സംരക്ഷിതമേഖലയിൽ നിന്ന് ഒഴിവാക്കണമെന്നാണ് അമ്പൂരി ആക്ഷൻ കൗൺസിലിന്റെ ആവശ്യം