തൃശൂരില്‍ മാത്രം 42 വ്യാജഡോക്ടര്‍മാരെന്ന് നിഗമനം, നാലുപേര്‍ പിടിയില്‍

തൃശൂരില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാജ ഡോക്ടര്‍മാരെ പിടികൂടാന്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ്. ജില്ലയില്‍ 21 സംഘങ്ങളായി തിരിഞ്ഞ് നടക്കുന്ന പരിശോധനയില്‍ നാലുപേര്‍ പിടിയിലായതായാണ് വിവരം.
 

Video Top Stories