ഉറവിടമറിയാത്ത കേസുകളിൽ ആശങ്ക; മരണനിരക്ക് കുറയ്ക്കാന്‍ പരമാവധി പേരില്‍ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ്

കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം മരണനിരക്ക് കൂടുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മരണനിരക്ക് കുറയ്ക്കാന്‍ പരമാവധി പേരില്‍ പരിശോധന നടത്തി മാറ്റിപാര്‍പ്പിച്ച് ചികിത്സ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വരാത്തവര്‍ക്കും കൊവിഡ് ബാധിക്കുന്നതും ഉറവിടമറിയാത്ത കേസുകളും കേരളത്തിന് ആശങ്കയാകുകയാണ്.
 

Video Top Stories