നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്

കൊച്ചിയില്‍ നാണയം വിഴുങ്ങി മൂന്നുവയസുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
 

Video Top Stories