'ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പരിശോധന നടത്തുന്നത് സുരക്ഷ മുന്‍നിര്‍ത്തി'; വിശദീകരണവുമായി മന്ത്രി

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്നവര്‍ കൊവിഡ് പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ നിലപാടില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍.  രോഗവ്യാപനം തടയാന്‍ ഈ നടപടി അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു. 

Video Top Stories