'ആരോഗ്യപ്രവര്‍ത്തകരെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കാന്‍ ശ്രമം'; ഇതിന് അല്‍പായുസ് മാത്രമെന്ന് ആരോഗ്യമന്ത്രി


കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം തകര്‍ത്തത് ആള്‍ക്കൂട്ട സമരങ്ങളെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ ഉമിനിരീലൂടെ രോഗം പകരും. ആരോഗ്യപ്രവര്‍ത്തകര്‍ ശരിയല്ലാത്ത പെരുമാറ്റം കാണിച്ചാല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് എക്‌സ്‌ക്ലൂസീവ്.
 

Video Top Stories