'ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചപ്പോഴേ കേരളത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കി'; ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി


കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് കേസുകളും ഗുരുതരമല്ലെന്നും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ചൈനയില്‍ നിന്ന് വന്ന എല്ലാവരുടെയും വിവരങ്ങള്‍ നേരത്തെ തന്നെ ശേഖരിച്ചതാണ്. അശ്രദ്ധയുണ്ടാകരുതെന്നും ജാഗ്രതയാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു. 

Video Top Stories