Asianet News MalayalamAsianet News Malayalam

ഐസിയു രോഗികളുടെ എണ്ണത്തിൽ കാര്യമായി വർധനയില്ലെന്ന് ആരോഗ്യമന്ത്രി

'മൂന്നാം തരംഗത്തിന് കാരണമായ ഒമിക്രോൺ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. പക്ഷെ ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്താൽ തീവ്രത കുറവാണ്'; കൊവിഡ് രോഗിയെ പരിചരിക്കുന്നവർ മാത്രം ക്വാറന്റീനിൽ പോയാൽ മതി എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് 