Asianet News MalayalamAsianet News Malayalam

ചര്‍ച്ചയ്‌ക്കൊടുവില്‍ സമരം പിന്‍വലിച്ചു;ആരോഗ്യവകുപ്പിനെതിരായ ആരോപണങ്ങള്‍ സങ്കടകരമെന്ന് മന്ത്രി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു.ആരോഗ്യവകുപ്പിനെതിരായ ആരോപണങ്ങള്‍ സങ്കടകരമെന്ന് മന്ത്രി കെകെ ഷൈലജ. ആരോഗ്യവകുപ്പില്‍ കൂട്ടരാജിയെന്ന വാര്‍ത്ത അധാര്‍മിക പത്രപ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു.