തിരക്കിട്ട് പരീക്ഷ നടത്തണമെന്ന് ആരോഗ്യസര്‍വ്വകലാശാലക്ക് നിര്‍ബന്ധമില്ലെന്ന് വൈസ് ചാന്‍സിലര്‍

കൊവിഡ് പ്രതിസന്ധിക്കിടെ ആരോഗ്യസര്‍വ്വകലാശാല പരീക്ഷ നടത്താന്‍ തീരുമാനിച്ചത് വലിയ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വൈസ് ചാന്‍സിലര്‍ ഡോ മോഹന്‍ കുന്നുമ്മലിന്റെ പ്രതികരണം

Video Top Stories