പെയ്തിറങ്ങിയ ദുരന്തം, ക്യാമറ കണ്ടത്

മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. രാത്രിയോടെ മണ്ണിടിച്ചിലുണ്ടായെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. രാജമല ദുരന്തത്തിലെ കണ്ണീരണിയിക്കുന്ന കാഴ്ചകള്‍.
 

Video Top Stories